Latest news
Popular
Most Recent
പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്ബോള്‍ താരമായി ലയണല്‍ മെസി
സ്പെയിനിലെ പ്രശസ്തമായ പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഫുട്ബോള്‍ കളിക്കാരനായി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി മാറി. വടക്കന്‍ സ്പാനിഷ് നഗരമായ ഒവീഡോയിലെ കാമ്പോമോര്‍ തിയേറ്ററില്‍ വെള്ളിയാഴ്ച നടന്ന പ്രൗഢഗംഭീരമായ...
