Latest news
Popular
Most Recent
റാസല്‍ഖൈമയിലെ മുഴുവന്‍ ബീച്ചുകളും താല്‍ക്കാലികമായി അടച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ മുഴുവന്‍ പൊതു ബീച്ചുകളും താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. തീരപ്രദേശങ്ങളിലേക്ക് പോകരുതെന്ന് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാസല്‍ഖൈമ പബ്ലിക് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റും റാസല്‍ഖൈമ പൊലീസും സംയുക്തമായാണ് ഈ നിര്‍ദേശം...
