Latest news
Popular
Most Recent
എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ
തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോടെം സ്പീക്കർ ജി സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർക്ക്...
