Latest news
Popular
Most Recent
‘ദാമോദര മേനോന്‍’ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: എംഎല്‍എയായുള്ള സത്യപ്രതിജ്ഞയിലും പേരിനൊപ്പം പിതാവിന്റെ പേരായ ‘ദാമോദര മേനോന്‍’ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ‘വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാൻ…’ എന്ന്...
