Latest news
Popular
Most Recent
എബോള വൈറസ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ ജാഗ്രത, 24 മണിക്കൂറും സർവൈലൻസ് സംവിധാനം
കൊച്ചി: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ. ഇതിൻ്റെ ഭാഗമായി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്നു. സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി, എയർപോർട്ട് ഹെൽത്ത് ഓഫീസർ...
