Latest news
Popular
Most Recent
‘ജീവിതത്തിൽ ഇനി പുതിയൊരു അധ്യായം’; ഒന്റാരിയോ ട്രഷറി ബോർഡ് പ്രസിഡന്റ് കരോലിൻ മൽറോണി രാജിവെച്ച് പുറത്തേക്ക്
ടൊറന്റോ: ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ കാബിനറ്റിൽ നിന്നും പ്രവിശ്യാ നിയമസഭയിൽ നിന്നും പ്രമുഖ നേതാവ് കരോലിൻ മൽറോണി രാജിവെക്കുന്നതായി റിപ്പോർട്ട്. ജൂൺ 5-ഓടെ രാജി പ്രാബല്യത്തിൽ വരുമെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ...
