Latest news
Popular
Most Recent
ആൽബർട്ടയ്‌ക്ക് കാനഡയിൽ തുടരാൻ താത്‌പര്യം; ഡാനിയേൽ സ്മിത്തിനെതിരെ ജനവികാരം, സർവേ ഫലം പുറത്ത്
എഡ്മിന്റൻ: കാനഡയിൽ നിന്നും വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ആൽബർട്ട പ്രവിശ്യയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹിതപരിശോധനയ്ക്ക് മുന്നോടിയായി പുറത്തുവന്ന ജനാഭിപ്രായം പ്രീമിയർ ഡാനിയേൽ സ്മിത്തിന് തിരിച്ചടിയാകുന്നു. ആൽബർട്ടയിലെ ഭൂരിഭാഗം ജനങ്ങളും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായും,...
