Latest news
Popular
Most Recent
‘സുഗതന്‍ ഗുണ്ടയല്ല,നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍, പൊലീസിന്റേത് പട്ടി ഷോ’: ആര്‍ ശ്രീലേഖ
തിരുവനന്തപുരം: കാപ്പ കേസില്‍ പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ പ്രശംസിച്ചും പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചും ബിജെപി നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ...
