Latest news
Popular
Most Recent
മണ്‍ട്രിയോളില്‍ റോഡുകള്‍ വെളളക്കെട്ടില്‍, വൈദ്യുതി തടസ്സപ്പെട്ടു; വരും ദിവസങ്ങളിലും മഴ കനക്കും
മണ്‍ട്രിയോള്‍: ശനിയാഴ്ച പെയ്ത് മഴയെത്തുടര്‍ന്ന് വെളളക്കെട്ടിലായി മണ്‍ട്രിയോള്‍ നഗരം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമാണ്. എന്‍വയോണ്‍മെന്റ് കാനഡയുടെ കണക്കുകള്‍ പ്രകാരം 100 മുതല്‍ 150 മില്ലിമീറ്റര്‍ വരെ മഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്.
വെസ്റ്റ്...
