Latest news
Popular
Most Recent
സ്റ്റൗഫ്വില്ലിൽ റോഡ് നിർമാണ തൊഴിലാളിയെ വാഹനം ഇടിച്ചു; ഗുരുതര പരുക്ക്
ടൊറന്റോ: കാനഡയിലെ ഒന്റാരിയോയിലെ സ്റ്റൗഫ്വില്ലിൽ റോഡ് നിർമാണ ജോലിക്കിടെ തൊഴിലാളിയെ വാഹനം ഇടിച്ചു.അപകടത്തിൽ തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ വാഹനം തൊഴിലാളിയെ ഇടിക്കുകയായിരുന്നു.യോർക്ക് റീജിയണൽ പൊലീസിന്റെ വിവരമനുസരിച്ച്,...
