Latest news
Popular
Most Recent
ക്വിനോനസിന്റെ ഗോൾ കരുത്തിൽ മെക്സിക്കോ പ്രീക്വാർട്ടറിൽ
മെക്സിക്കോ കാത്തിരുന്നത് ഒരു ജയത്തിനപ്പുറമുള്ള നിമിഷത്തിനായിരുന്നു. ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇക്വഡോറിനെ 2-0ന് കീഴടക്കിയതോടെ ആതിഥേയരുടെ പ്രീക്വാർട്ടർ പ്രവേശനം മാത്രമല്ല, നാല് പതിറ്റാണ്ടായി പിന്തുടർന്നിരുന്ന നോക്കൗട്ട് വിജയത്തിനായുള്ള കാത്തിരിപ്പിനും വിരാമമായി....
