Latest news
Popular
Most Recent
മൂന്നാറില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം; ലംഘിച്ചാല്‍ 10,000 രൂപ പിഴ
ഇടുക്കി: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കര്‍ശനമായ പുതിയ നിയന്ത്രണങ്ങളുമായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. പരിസ്ഥിതി സംരക്ഷണത്തിനും വിനോദസഞ്ചാര മേഖലയുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കുമായി സിംഗിള്‍ യൂസ് (ഒറ്റത്തവണ ഉപയോഗിക്കുന്ന)...
