Latest news
Popular
Most Recent
വാട്ടർലൂവിൽ ലഹരി ഡ്രൈവിങ് വർധിക്കുന്നു; ഒരാഴ്ചയ്ക്കിടെ 11 പരാതികൾ
ടൊറന്റോ: മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വാട്ടർലൂ റീജനൽ പൊലീസ് സർവീസ് (WRPS). കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇതിൽ 6 അപകടങ്ങളും ലഹരി ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടതാണ്.മദ്യത്തിന് പുറമെ...
