Alberta
Popular
Most Recent
‘പ്രീമിയറോട് പരസ്യമായി മാപ്പപേക്ഷിച്ചു’; യുസിപിയിലേക്ക് തിരിച്ചെത്തി ലെസ്സർ സ്ലേവ് ലേക്ക് എംഎൽഎ സ്കോട്ട് സിൻക്ലെയർ
എഡ്മിന്റൻ: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് ഒരു വർഷത്തിന് ശേഷം ലെസ്സർ സ്ലേവ് ലേക്ക് ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലേക്ക് (UCP) തിരിച്ചെത്തി എംഎൽഎ സ്കോട്ട് സിൻക്ലെയർ. കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് പ്രീമിയർ...
