British Columbia
Popular
Most Recent
BCലെ കാട്ടുതീകളില്‍ 3.8% മനുഷ്യനിര്‍മ്മിതമെന്ന് റിപ്പോര്‍ട്ട്; വ്യാജ പ്രചാരണങ്ങള്‍ തള്ളി അധികൃതര്‍
വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ കാട്ടുതീയില്‍ 3.8 ശതമാനം മാത്രമാണ് മനുഷ്യനിര്‍മ്മിതമെന്ന് ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസ് വ്യക്തമാക്കി. 2016 മുതല്‍ 2025 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 14,856...
