Newfoundland
Popular
Most Recent
ആശുപത്രികളിൽ ഫാർമസിസ്റ്റുകളില്ല; ന്യൂഫിൻലൻഡിൽ ആരോഗ്യമേഖല പ്രതിസന്ധിയിൽ
സെന്റ് ജോൺസ്: ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ പൊതുആരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുകളുടെ കടുത്ത ക്ഷാമം രോഗീപരിചരണത്തെ ഗുരുതരമായി ബാധിക്കുന്നു. ജോലിഭാരത്താൽ വീർപ്പുമുട്ടുന്ന ജീവനക്കാർ, മെച്ചപ്പെട്ട വേതനവും കൂടുതൽ നിയമനങ്ങളും ആവശ്യപ്പെട്ട് സെന്റ് ജോൺസിലെ ഹെൽത്ത്...
