Newfoundland
Popular
Most Recent
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കാനഡയിൽ വിലക്ക്
ഓട്ടവ : അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനം കാനഡ പ്രഖ്യാപിച്ചു. മേഖലയിൽ വർധിച്ചുവരുന്ന അക്രമവും സംഘർഷാവസ്ഥയും കണക്കിലെടുത്താണ് നടപടി. സമാന നിലപാടുകളുമായി യൂറോപ്യൻ...
