Nunavut
Popular
Most Recent
റാങ്കിന് ഇന്‍ലെറ്റ് മാലിന്യപ്ലാന്റിലെ തീപിടുത്തം: പത്ത് ദിവസം പിന്നിട്ടിട്ടും തീ അണയ്ക്കാനാകാതെ അഗ്നിശമന സേന
നുനാവുട്ട്: റാങ്കിന് ഇന്‍ലെറ്റിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ച വന്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്സിനൊപ്പം നിര്‍മാണ കമ്പനിയും ഖനന കമ്പനിയും രംഗത്ത്. ജൂലൈ നാലി നാണ് ഇവിടെ ആദ്യം തീപിടുത്തമുണ്ടായത്....
