Ontario
Popular
Most Recent
ടൊറോന്റോ സോഷ്യൽ ക്ലബ്ബ് അന്താരാഷ്ട്ര വടംവലി മത്സരം;ടീം ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യൻമാർ
Photo: Abin Joseph
മിസിസാഗ: കാനഡയിലെ കായികപ്രേമികൾക്കും മലയാളി സമൂഹത്തിനും ആവേശം പകർന്ന ടൊറോന്റോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ഇന്റർനാഷണൽ ടഗ് ഓഫ് വാർ (വടംവലി) ചാമ്പ്യൻഷിപ്പിൽ ടീം ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യൻമാർ....
