Ontario
Popular
Most Recent
കാനഡയിൽ കനത്ത ചൂട്; കാനഡ ഡേയിലും ഉയർന്ന താപനില; ഹ്യുമിഡെക്സ് 43 വരെ
ടൊറന്റോ: കാനഡാ ദിനാഘോഷങ്ങൾക്കൊരുങ്ങുന്ന രാജ്യത്ത് ഈ ആഴ്ച കനത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ജൂലൈയുടെ തുടക്കത്തിൽ തന്നെ നിരവധി പ്രദേശങ്ങളിൽ താപനിലയും ഹ്യുമിഡെക്സും ഗണ്യമായി ഉയരുമെന്നാണ് പ്രവചനം.ഇന്ന് മുതൽ...
