Local
Popular
Most Recent
കാനഡയിൽ തൊഴിൽ നഷ്ടപ്പെട്ട് യുവാക്കൾ; ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികം തൊഴിലില്ലായ്മ
ഓട്ടവ: കാനഡയിലെ തൊഴിൽ മേഖലയിൽ യുവാക്കൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. രാജ്യത്തെ പൊതുവായ തൊഴിലില്ലായ്മ നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് യുവാക്കൾക്കിടയിലെ (15-24 പ്രായക്കാർ) തൊഴിൽ നഷ്ടമെന്ന് റിപ്പോർട്ടിൽ പറയുന്നു....
