Local
Popular
Most Recent
പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍: 425 തൊഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്കി ആല്‍ബര്‍ട്ട
എഡ്മിന്റന്‍: ആല്‍ബര്‍ട്ട അഡ്വാന്റേജ് ഇമിഗ്രേഷന്‍ പ്രോഗ്രാമിലൂടെ 425 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാനുള്ള ക്ഷണം (ITA) നല്കി. ഒക്ടോബര്‍ 23 നും നവംബര്‍ 2 നും ഇടയിലുള്ള ചുരുങ്ങിയ ദിവസങ്ങളില്‍ നടപ്പിലാക്കിയ അഞ്ച്...
