Local
Popular
Most Recent
CUSMA വ്യാപാരക്കരാർ പുനരവലോകനം ബുധനാഴ്ച; കാനഡ–അമേരിക്ക ബന്ധത്തിൽ നിർണായകം
ടൊറന്റോ: കാനഡ–അമേരിക്ക–മെക്സിക്കോ വ്യാപാരക്കരാറായ CUSMA യുടെ നിർണായക പുനരവലോകന നടപടികൾ ബുധനാഴ്ച ആരംഭിക്കും. യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതികളെ തുടർന്ന് കഴിഞ്ഞ 18 മാസമായി നിലനിൽക്കുന്ന വ്യാപാര സംഘർഷത്തിന്...
