mc Uncategorized
Popular
Most Recent
UAEയിൽ വിനോദസഞ്ചാരികൾക്കായി ഇനി ഡിജിറ്റൽ ബാങ്ക് അക്കൗണ്ട്; പ്രാബല്യത്തിലായി ‘ടൂറിസ്റ്റ് ഐഡന്റിറ്റി’
ദുബായ്: യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് സേവനം ലഭിക്കും. യു.എ.ഇ.. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി)...
