mc Uncategorized
Popular
Most Recent
ഭവാനിപുരിൽ മമത ബാനർജിയ്ക്ക് പരാജയം; പിടിച്ചെടുത്ത് സുവേന്ദു അധികാരി
ത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് അടിപതറുന്നതിനിടെ പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി തന്റെ സുരക്ഷിതമണ്ഡലമായ ഭവാനിപുരിൽ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു അധികാരിയുടെ...
