Trending
Popular
Most Recent
ഹിറ്റായി ‘മെലഡി’; ഓഹരിവിപണിയിൽ പാർലെ ഇന്‍ഡസ്ട്രീസിന് നേട്ടം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയോ മെലാനിക്ക് ഒരു പാക്കറ്റ് മിഠായി കഴിഞ്ഞദിവസം സമ്മാനിച്ചിരുന്നു. ഇപ്പോൾ ഹിറ്റ് മോദി മെലാനിക്ക് സമ്മാനിച്ച മെലഡി മിഠായിയാണ്. എഫ്എംസിജി രംഗത്തെ പ്രമുഖരായ പാര്‍ലെ പ്രൊഡക്സ്...
