USA
Popular
Most Recent
ജെന്‍സെന്‍ ഹുവാങ്ങിനെ വീണ്ടും NVIDIA CEO ആക്കണം; പെറ്റീഷനില്‍ ഒപ്പിട്ട് മസ്‌ക്
വാഷിങ്ടണ്‍: ജെന്‍സെന്‍ ഹുവാങ്ങിനെ വീണ്ടും എന്‍വിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പെറ്റീഷനില്‍ ഒപ്പിട്ട് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. വിവാഹേതര ബന്ധത്തെ തുടര്‍ന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനായതിന് പിന്നാലെയാണ് ഹുവാങ്ങിന് പിന്തുണയുമായി മസ്‌ക്...
