USA
Popular
Most Recent
‘ഇറാനെതിരെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചു’; ഡോണള്‍ഡ് ട്രംപ്
വാഷിങ്്ടണ്‍: ലോകത്തെ യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ ചൊവ്വാഴ്ച നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ ശക്തമായ അഭ്യര്‍ത്ഥന...
