World
Popular
Most Recent
ഇറാനുമായി ഇന്ന് വീണ്ടും ചര്‍ച്ച തുടങ്ങുമെന്ന് ട്രംപ്; ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്
ടെഹ്റാന്: അമേരിക്കയുമായി തിങ്കളാഴ്ച സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാന് രംഗത്തെത്തി. നിലവില്‍ അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ്...
