World
Popular
Most Recent
ഗ്രീസിൽ കാട്ടുതീ രൂക്ഷം; തീയണയ്ക്കുന്നതിനിടെ ഹെലികോപ്റ്റർ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
ഏഥൻസ്: ഗ്രീസിൽ പടരുന്ന ശക്തമായ കാട്ടുതീയെ നിയന്ത്രിക്കാൻ അഗ്നിശമന സേനയുടെ പോരാട്ടം തുടരുന്നതിനിടെ, തീ അണക്കുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് രണ്ട് ജീവനക്കാർ മരിച്ചു. തലസ്ഥാനമായ ഏഥൻസിന് പടിഞ്ഞാറുള്ള മേഖലയിൽ നൂറുകണക്കിന്...
