World
Popular
Most Recent
ഹോർമുസ് പ്രതിസന്ധിക്ക് പരിഹാരമോ? അമേരിക്ക–ഇറാൻ ധാരണ ഉടനെന്ന് സൂചന
തെഹ്റാൻ: ആഗോള വ്യാപാരത്തിനും ഊർജ വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതിനുള്ള ധാരണ അമേരിക്കയും ഇറാനും തമ്മിൽ ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അന്തിമ ധാരണയിലെത്താൻ കഴിയുമെന്നാണ്...
