World
Popular
Most Recent
ഹോര്‍മൂസിലെ പ്രതിസന്ധി: ഇന്ത്യയിലേക്ക് റെയില്‍പാത പരിഗണിച്ച് റഷ്യ
മോസ്‌കോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍, ഇന്ത്യയുമായുള്ള ചരക്ക് വ്യാപാരം സുഗമമാക്കാന്‍ പുതിയ റെയില്‍പാത നിര്‍മ്മിക്കുന്നത് റഷ്യയുടെ പരിഗണനയില്‍. യുദ്ധസാഹചര്യങ്ങളെയും സുരക്ഷാ ഭീഷണികളെയും തുടര്‍ന്ന് ഹോര്‍മൂസ്, തുര്‍ക്കിയിലെ ബോസ്ഫറസ് കടലിടുക്കുകള്‍ വഴിയുള്ള ഗതാഗതം...
