World
Popular
Most Recent
മ്യാൻമറിൽ സൈനിക ആക്രമണം തുടരുന്നു; കുട്ടികളടക്കം 50ലേറെ പേർ കൊല്ലപ്പെട്ടു
മ്യാൻമർ: മ്യാൻമറിൽ സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണങ്ങളിൽ വിവാഹവേദിയും സ്കൂളും ജനവാസ മേഖലകളും ഉൾപ്പെടെ വിവിധയിടങ്ങളിലായി 50ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ടവരിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നു. രാജ്യത്തിന്റെ...
