Monday, May 25, 2026

ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ന്യൂ ടെകംസെത്തിൽ വൻ അഗ്നിബാധ

Large fire in New Tecumseth, Greater Toronto Area

ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ഒരു ചെറിയ പട്ടണമായ ന്യൂ ടെകംസെത്തിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്.

കൃഷിയിടത്തിലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള കെട്ടിടത്തിലാണ് തീ പിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തം ഉണ്ടാകുമ്പോൾ തൊഴുത്തിൽ മൃഗങ്ങൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമായിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പരിശ്രമിക്കുന്നതായി അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!