Tuesday, May 5, 2026

വാട്ടര്‍ലൂ സംഘര്‍ഷം; പ്രതികള്‍ക്കായി അന്വേഷണം

Conflict of Waterloo; Investigation for the accused

വാട്ടര്‍ലൂ സംഘര്‍ഷത്തില്‍ ആക്രമണം നടത്തിയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം. ആഗസ്ത് 20ന് ബ്രിഡ്ജ്‌പോര്‍ട്ട് റോഡ് ഈസ്റ്റ്, കിംഗ് സ്ട്രീറ്റ് നോര്‍ത്ത് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇത് സംബന്ധിച്ച് വാട്ടര്‍ലൂ റീജിണല്‍ പോലീസ് ഒന്നിലേറെ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ചിത്രത്തിലുള്ളവരെ തിരിച്ചറിയാന്‍ പോലീസ് ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 519-570-9777 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ വാട്ടര്‍ലൂ റീജിണല്‍ പോലീസ് അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!