Sunday, June 28, 2026

സംശയാസ്പദമായ പാക്കേജ്; സെന്റ് ജോൺസിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

Suspicious package; St. John's International Airport is closed

സെന്റ് ജോൺസ് : സംശയാസ്പദമായ പാക്കേജ് കണ്ടെത്തിയതിനെ തുടർന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ തലസ്ഥാന നഗരമായ സെന്റ് ജോൺസിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി റോയൽ ന്യൂഫിൻലൻഡ് പോലീസ് വക്താവ് അറിയിച്ചു.

അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിലെ റൗണ്ട് എബൗട്ടിൽ എല്ലാ ഗതാഗതവും വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം അറിയിച്ചു.

cansmiledental

അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും റോയൽ ന്യൂഫിൻലൻഡ് പോലീസ് വക്താവ് പറഞ്ഞു. യാത്രക്കാർ അവരുടെ എയർലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!