സസ്‌കച്വാൻ: മിനറൽ മൈനിങ്ങിനായി സസ്‌കച്വാനിലെ ഉൾക്കാടുകളിൽ പോയ സംഘത്തിന് നേരെയുണ്ടായ കരടിയുടെ ആക്രമണത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. സംഘം യാത്ര ചെയ്യുന്നതിനിടെ യുവാവിനെ കരടി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

