Saturday, May 30, 2026

ഫിഫ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച്‌ കാനഡ; അൽഫോൺസോ ഡേവിസ് നായകൻ

ഓട്ടവ: കാനഡ തങ്ങളുടെ ഫിഫ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരം അൽഫോൺസോ ഡേവിസ് നയിക്കുന്ന 26 അംഗ ടീമിനെയാണ് മുഖ്യ പരിശീലകൻ ജെസ്സി മാർഷ് പ്രഖ്യാപിച്ചത്. ഹാംസ്ട്രിങ് പരിക്കിൽ നിന്ന് മുക്തനായി വരുന്ന ക്യാപ്റ്റൻ അൽഫോൺസോ ഡേവിസ് ജൂൺ 12-ന് ടൊറന്റോയിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന് കോച്ച് വ്യക്തമാക്കി.

കനേഡിയൻ ലോകകപ്പ് ടീം അംഗങ്ങൾ:

മുന്നേറ്റ നിര:പ്രോമിസ് ഡേവിഡ്, ടാമി ഒലുവാസെയി, സൈൽ ലാറിൻ, ജോനാഥൻ ഡേവിഡ്,

പ്രതിരോധ നിര: ജോയൽ വാട്ടർമാൻ, മോയിസ് ബോംബിറ്റോ, ആൽഫി ജോൺസ്, ഡെറക് കോർണേലിയസ്,
റിച്ചി ലാര്യ, അൽഫോൺസോ ഡേവിസ്, അലിസ്റ്റർ ജോൺസ്റ്റൺ, നിക്കോ സിഗുർ, ലൂക് ഡി ഫൗഗെറോളസ്.

മധ്യനിര: ലിയാം മില്ലർ, ഇസ്മായിൽ കോനെ, സ്റ്റീഫൻ യുസ്റ്റാക്യോ, ജേക്കബ് ഷാഫൽബർഗ്, ജോനാഥൻ ഒസോരിയോ, താജോൺ ബുക്കാനൻ, അലി അഹമ്മദ്, മാർസെലോ ഫ്ലോറസ്, നഥാൻ സാലിബ, മാത്യു ചോയ്‌നിയർ,

ഗോൾകീപ്പർമാർ: മാക്സിം ക്രെപ്പോ, ഡെയ്ൻ സെന്റ് ക്ലെയർ, ഓവൻ ഗുഡ്മാൻ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!