Wednesday, March 11, 2026

റെക്‌സ്‌ഡെയ്‌ലിൽ വെടിവയ്പ്പ്: ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു

Shooting in Rexdale sends man to hospital with serious injuries

റെക്‌സ്‌ഡെയ്‌ലിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. റെക്‌സ്‌ഡേൽ ബൊളിവാർഡിന് വടക്കുള്ള ഇസ്‌ലിംഗ്ടൺ അവന്യൂ, ബെർഗാമോട്ട് റോഡ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. പ്രതി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!