Tuesday, June 2, 2026

ടൊറന്റോയിൽ കാറും ടിടിസി സ്ട്രീറ്റ്കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

ടൊറന്റോയിൽ കാറും ടിടിസി സ്ട്രീറ്റ്കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. ബാതർസ്റ്റ്, കോളേജ് സ്ട്രീറ്റുകൾക്ക് സമീപമായിരുന്നു കൂട്ടിയിടി. കാർ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണത്തെ തുടർന്ന് ബാതർസ്റ്റ് സ്ട്രീറ്റിന് സമീപമുളള റോഡുകൾ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!