Thursday, September 19, 2024

ഹമാസ് ഭീകരാക്രമണത്തിൽ യുഎൻ ജീവനക്കാർക്ക് പങ്കുണ്ടെന്ന ആരോപണം; നടപടികളുമായി യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ

role-of-un-staff-in-hamas-terrorist-attacks.

ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ പ​ല​സ്തീ​ൻ‌ സ​ഹാ​യ ഏ​ജ​ൻ​സി (യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ) ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന ഇ​സ്രയേലിന്റെ ആ​രോ​പ​ണ​ത്തി​ൽ തു​ട​ർന​ട​പ​ടി​ക​ൾ. ഇ​സ്ര​യേ​ൽ നൽകിയ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ട്ടേ​റെ ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ന്നും യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ അ​റി​യി​ച്ചു.

അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, ഇ​റ്റ​ലി, കാ​ന​ഡ രാ​ജ്യ​ങ്ങ​ൾ യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ​യ്ക്കു​ള്ള ധ​ന​സ​ഹാ​യം നി​ർ​ത്തി​വ​ച്ചു. ന​ടു​ക്കു​ന്ന വാ​ർ​ത്ത​യാ​ണി​തെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​ര​സ് പ്ര​തി​ക​രി​ച്ചു.

ഇ​സ്രയേൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​ൻ മാ​ർ​ക്ക് രെ​ഗെ​വ് ആ​ണ് യു​എ​ൻ ഏ​ജ​ൻ​സി​യു​ടെ ശ​ന്പ​ളം പ​റ്റു​ന്ന​വ​ർ​ക്കും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ ന​ട​ത്തു​ന്ന സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ഭീ​ക​രാ​ക്ര​മ​ണം പ​ര​സ്യ​മാ​യി ആ​ഘോ​ഷി​ച്ചു. മോ​ചി​പ്പി​ക്ക​പ്പെ​ട്ട ബ​ന്ദി​ക​ളി​ലൊ​രാ​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന​ത് യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​പ​ണ​ത്തി​ൽ ഉ​ട​ന​ടി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യു​എ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റോ​ണി​യോ ഗു​ട്ടെ​ര​സ് യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ മേ​ധാ​വി ഫി​ലി​പ്പെ ലാ​സ​റീ​നി​ക്കു നി​ർ​ദേ​ശം നൽകി. കു​റ​ച്ചു ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന് ലാ​സ​റീ​നി അ​റി​യി​ച്ചു.

യു​ദ്ധം അ​വ​സാ​നി​ച്ചു ക​ഴി​ഞ്ഞാ​ൽ ഗാ​സ​യി​ൽ യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ഇ​സ്രേ​ലി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് അ​റി​യി​ച്ചു.

ഏ​ജ​ൻ​സി​ക്കു​ള്ള സ​ഹാ​യം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു​വെ​ന്ന​റി​യി​ച്ച യു​എ​സും ബ്രി​ട്ട​നു​മ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ യു​എ​ൻ ജീ​വ​ന​ക്കാ​ർ​ക്കു പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം അ​സ്വ​സ്ഥ​ത ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്നു പ​റ​ഞ്ഞു.

Advertisement

LIVE NEWS UPDATE
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:52
Video thumbnail
ജിയോയുടെ സൗജന്യ എയർ ഫൈബർ കണക്ഷനോ???
00:59
Video thumbnail
അമിത ജോലിഭാരം; അന്നയുടെ മരണത്തിൽ നോവായി അമ്മയുടെ കത്ത് | Daughter, 26, Died Of Overwork At EY |
03:36
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:53
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:50
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:59
Video thumbnail
National Onam Celebration at Parliament | CANADA | MC News
04:51:59
Video thumbnail
VARNABHAMAYA PULIKALI |MC NEWS | MC RADIO
00:39
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:49
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:52
Video thumbnail
മഹ്സ അമിനി, നിനക്കായ് അവർ മരിച്ചുകൊണ്ട് സമരം ചെയ്യുന്നു | MC NEWS | MC RADIO
03:37
Video thumbnail
കോവിഡ്-19 വകഭേദം XEC വരുന്നു | MC NEWS | MC RADIO
01:43
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:57
Video thumbnail
തൃശൂരിൽ വീട്ടുമുറ്റത്ത് ഒറിജിനൽ പുലി | MC NEWS | MC RADIO
00:47
Video thumbnail
ഇജാതി പുലിക്കളി കാണാൻ ത്യശൂർക്ക് തന്നെ വരണം; മേയർ എം കെ വർഗീസ് | MC NEWS | MC RADIO
00:58
Video thumbnail
357 പുലികൾ ഇന്ന് ത്യശൂർ പട്ടണം കീഴടക്കും; വി എസ് സുനിൽകുമാർ | MC NEWS | MC RADIO
00:42
Video thumbnail
മടയിൽ പുലിയൊരുക്കം | MC NEWS | MC RADIO
00:53
Video thumbnail
ഷൂസ് മോഷ്ടിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ് | MC NEWS | MC RADIO
00:41
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:44
Video thumbnail
ആഴ്ചയില്‍ ഏഴ് ജോലികൾ യുവതിക്ക് പ്രതിമാസം 2 ലക്ഷം ശമ്പളം | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
ആത്മഹത്യ കൂടുതൽ പുരുഷന്മാരിൽ | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു | indian student drowns in canadian lake | MC NEWS
00:50
Video thumbnail
യുവസം​ഗമ വേദിയായി ലെവിറ്റേറ്റ് മഹാ ഓണം | Maha Onam | Canada | MC News
03:31
Video thumbnail
ഇപ്പോഴത്തെ സ്റ്റേജ് ഷോ വേറൊരു സമ്പ്രദായമാണ് - ദേവാനന്ദ് | Devanand | Singer | MC News
22:27
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ ഏറുന്നു | MC NEWS | MC RADIO
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
NEWs BRIEF | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
CINE SQUARE | MC NEWS | MC RADIO |
00:47
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
'കരിമിഴിക്കുരുവി' ഹിറ്റ്‌ ആണെന്ന് അറിഞ്ഞിരുന്നില്ല' - ദേവാനന്ദ് | Devanand | Singer | MC News
19:23
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
ദിലീപ് കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രിംകോടതിയിൽ | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:53
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
തിരുവോണ ദിവസം സദ്യ കഴിക്കാനുള്ള തിരക്ക്.... കാനഡയിലെ മിസിസ്സാഗയിൽ നിന്നുള്ള കാഴ്ച | MC News |
00:58
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കാൾഗറി എം.പി ജസ്രാജ് സിങ് ഹാലൻ | MC NEWS | MC RADIO
00:28
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എഡ്മിന്റൻ വുഡ് മിൽസ് എം.പി റ്റിം ഉപ്പാൽ | MC NEWS | MC RADIO
00:14
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!