ഓഷവ: ബാബു വര്‍ഗീസ്(73) അന്തരിച്ചു. ഡി-തിയറ്റേഴ്സ് അംഗം നീതു ബാബുവിന്റെ പിതാവാണ് അദ്ദേഹം. ബാബു വര്‍ഗീസിന്റെ വ്യൂയിങ് ഫെബ്രുവരി 21 ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4.30 വരെ ഓഷവയിലെ തോണ്ടണ് സെമിത്തേരി & ക്രിമിറ്റോറിയത്തിലാണ് (1200 Thornton Rd N, Oshawa, ON L1J 0C9) വ്യൂയിങ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് 4.30 മുതല്‍ 5.15 വരെ സംസ്കാര ശുശ്രൂഷകളും നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ബാബു വര്‍ഗീസിന്റെ വിയോഗത്തില്‍ ഡി-തിയറ്റേഴ്സ് കുടുംബം അനുശോചനവും രേഖപ്പെടുത്തി.
