Tuesday, April 28, 2026

സെറാഫിം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മാമാങ്കം ജൂണ്‍ 6 വിൻസറില്‍

വിന്‍ഡ്‌സര്‍: സെറാഫിം സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സെറാഫിം പ്രീമിയര്‍ ലീഗ് (SPL) ഇന്റര്‍ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2026 ജൂണ്‍ 6-ാം തീയതി ശനിയാഴ്ച രാവിലെ 7 മണി മുതല്‍ വിൻസറില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ ഒന്റാരിയോയിലെ ഉള്ള വിവിധ സഭകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും.

ഈ ടൂര്‍ണമെന്റ് കായിക ആവേശത്തിനും സഹോദര്യ സൗഹൃദത്തിനും വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെബു തരകന്‍ – 437-990-0501,
ബെഞ്ചമിന്‍ തോമസ് – 514-973-2488 എന്നിവരുമായി ബന്ധപ്പെടുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!