വി.ഡി. സതീശൻ മന്ത്രി സഭയിൽ ജില്ല തിരിച്ചുള്ള മന്ത്രിമാരുടെ പട്ടിക ഇങ്ങനെ. മലപ്പുറത്തിന് 4 മന്ത്രിമാർ, എറണാകുളത്തിന് 4 മന്ത്രിമാർ, കൊല്ലത്തിന് 3 മന്ത്രിമാർ, ആലപ്പുഴയ്ക്ക് 2 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും തിരുവനന്തപുരത്തിന് 2 മന്ത്രിമാർ, പാലക്കാടിന് 2 മന്ത്രിമാർ, കോട്ടയത്തിന് ഒരു മന്ത്രിയും സ്പീക്കറും കണ്ണൂർ, തൃശൂർ, വയനാട് ജില്ലയ്ക്ക് ഓരോ മന്ത്രിമാർ എന്നിങ്ങനെയാണ് പട്ടിക. അതേ സമയം കാസർഗോഡ്, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകൾക്ക് മന്ത്രിമാർ ഇല്ല.

1 ) സതീശൻ ( എറണാകുളം )
2 ) രമേശ് ചെന്നിത്തല ( ആലപ്പുഴ )
3 ) സണ്ണി ജോസഫ് ( കണ്ണൂർ )
4 ) K മുരളീധരൻ ( തിരുവനന്തപുരം )
5 ) ബിന്ദു കൃഷ്ണ ( കൊല്ലം )
6 ) എ. പി അനിൽ കുമാർ ( മലപ്പുറം )
7 ) ഒ ജെ ജനീഷ് ( തൃശൂർ )
8 ) P C വിഷ്ണുനാഥ് ( കൊല്ലം )
9 ) എം ലിജു ( ആലപ്പുഴ )
10 ) റോജി എം ജോൺ ( എറണാകുളം )
11 ) ടി സിദ്ധിഖ് ( വയനാട് )
12 ) K A തുളസി ( പാലക്കാട് )
ലീഗ് മന്ത്രിമാർ
13 ) പി.കെ. കുഞ്ഞാലിക്കുട്ടി ( മലപ്പുറം )
14 ) എൻ. ഷംസുദ്ദീൻ ( പാലക്കാട് )
15 ) കെ എം ഷാജി ( മലപ്പുറം )
16 ) പി.കെ. ബഷീർ ( മലപ്പുറം )
17) വി.ഇ. അബ്ദുൾ ഗഫൂർ ( എറണാകുളം )
കേരള കോൺഗ്രസ്
18 ) മോൻസ് ജോസഫ് ( കോട്ടയം )
കേരള കോൺഗ്രസ് ജേക്കബ്ബ്
19 ) അനൂപ് ജേക്കബ്ബ് ( എറണാകുളം )
RSP
20) ഷിബു ബേബി ജോൺ ( കൊല്ലം )
CMP
21 ) C P ജോൺ ( തിരുവനന്തപുരം )
സ്പീക്കർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ ( കോട്ടയം )
ഡെപ്യൂട്ടി സ്പീക്കർ : ഷാനിമോൾ ഉസ്മാൻ ( ആലപ്പുഴ )
