Monday, June 22, 2026

ബ്രിട്ടനിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജി പ്രഖ്യാപിച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ താൻ പ്രധാനമന്ത്രി സ്ഥാനവും ലേബർ പാർട്ടി നേതൃസ്ഥാനവും ഒഴിയുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. അധികാര കൈമാറ്റം ക്രമബദ്ധമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജി പ്രഖ്യാപനത്തോടെ ലേബർ പാർട്ടിക്കുള്ളിൽ പുതിയ നേതൃത്വ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിക്കും. പാർലമെന്റ് സെപ്റ്റംബറിൽ വീണ്ടും സമ്മേളിക്കുന്നതിനുമുമ്പ് പുതിയ നേതാവ് ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024ലെ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലെത്തിയതിന് രണ്ട് വർഷം പോലും തികയുന്നതിനുമുമ്പാണ് സ്റ്റാർമറുടെ പിന്മാറ്റ തീരുമാനം വരുന്നത്. സമീപകാല രാഷ്ട്രീയ സമ്മർദ്ദങ്ങളും പാർട്ടിക്കുള്ളിലെ ചർച്ചകളും ഈ പ്രഖ്യാപനത്തിന് മുൻപുണ്ടായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!