Saturday, October 10, 2026

ശ്രീലങ്കൻ ആരോഗ്യ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

Sri Lankan Health Minister met Chief Minister Pinarayi Vijayan

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ. കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.

ആരോഗ്യരംഗത്തും ഉന്നത വിദ്യാഭ്യാസ മേഖലയിലും സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. സാംസ്‌കാരിക വിനിമയത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!