Business
Popular
Most Recent
കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഐടി ഓഹരികള്‍; നിഫ്റ്റി ഐടി സൂചിക 2.5% നേട്ടത്തില്‍!
ഏഷ്യന്‍ വിപണികളില്‍ പ്രമുഖ സാങ്കേതികവിദ്യ ഓഹരികള്‍ നേരിട്ട ശക്തമായ ഇടിവിനിടയിലും, ജൂലൈ 28-ലെ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ ഐടി ഓഹരികള്‍ വന്‍ മുന്നേറ്റം രേഖപ്പെടുത്തി. പ്രമുഖ കമ്പനികളായ കോഫോര്‍ജ്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍...
