Canada
Popular
Most Recent
‘US മാതൃകയിലുള്ള ആരോഗ്യമേഖലയിലെ സ്വകാര്യവൽക്കരണം വേണ്ട’; നിലപാട് വ്യക്തമാക്കി ഡേവിഡ് എബി
വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ ആരോഗ്യരംഗത്തെ സ്വകാര്യവൽക്കരണം സംബന്ധിച്ച തർക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിർണായക വിഷയമാകുന്നു. അമേരിക്കൻ മാതൃകയിലുള്ള ആരോഗ്യസംവിധാനം പ്രവിശ്യയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി.) നേതാവും പ്രീമിയറുമായ ഡേവിഡ്...
