Canada
Popular
Most Recent
കാനഡയിൽ ഹീറ്റിങ് ഓയിൽ വില കുതിക്കുന്നു; ശൈത്യകാല ചെലവ് സാധാരണക്കാർക്ക് തിരിച്ചടിയാകും
ഓട്ടവ: കാനഡയിൽ ശൈത്യകാലം അടുത്തെത്തുന്നതോടെ വീടുകൾ ചൂടാക്കാൻ ഉപയോഗിക്കുന്ന ഹീറ്റിങ് ഓയിലിന്റെ വില വർധിക്കുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ബജറ്റിനെ ബാധിക്കുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വവുമാണ് ഇന്ധനവില ഉയരാൻ കാരണമായത്....
