Canada
Popular
Most Recent
കാനഡയുടെ ഐക്യത്തിനായി മാർക്ക് കാർണി രംഗത്ത്; ആൽബർട്ടയിൽ രണ്ട് റാലികളിൽ പങ്കെടുക്കും
എഡ്മിന്റൻ: കാനഡയിൽ നിന്ന് വേർപിരിയണമോ എന്നതടക്കമുള്ള നിർണായക വിഷയങ്ങളിൽ ഒക്ടോബർ 19-ന് ഹിതപരിശോധന നടക്കാനിരിക്കെ, രാജ്യത്തിന്റെ ഐക്യത്തിനായി പ്രചാരണരംഗത്തിറങ്ങി പ്രധാനമന്ത്രി മാർക്ക് കാർണി. ആൽബർട്ടയിൽ നടക്കുന്ന ‘ഫോറെവർ കനേഡിയൻ’ പ്രസ്ഥാനത്തിന്റെ രണ്ട് റാലികളിൽ...
